വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന്​ നേരെ വെടിയുതിര്‍ക്കാന്‍ പണം കൊടുത്ത്​ അക്രമിയെ ഇറക്കിയതാരെന്ന് വ്യക്തമാക്കണമെന്ന്​ രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജാമിഅ സര്‍വകലാശാല വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന്​ നേരെ വെടിയുതിര്‍ക്കാന്‍ പണം കൊടുത്ത്​ അക്രമിയെ ഇറക്കിയതാരെന്ന് വ്യക്തമാക്കണമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. രാം ​ഭ​ക്ത്​​ ഗോ​പാ​ല്‍ എന്ന സംഘ്​പരിവാര്‍ പ്രവര്‍ത്തകനാണ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ നേ​രെ വെ​ടി​​വെ​പ്പ്​​ ന​ട​ത്തിയത്​. ഉത്തര്‍പ്രദേശ്​ സ്വദേശിയായ ഇയാള്‍ 11ാം ക്ലാസ്​ വിദ്യാര്‍ഥിയാണെന്ന്​ ഡല്‍ഹി പോലീസ്​ അറിയിച്ചു. ഡല്‍ഹി പോലീസ്​ ക്രൈംബ്രാഞ്ച്​ 17 കാരനായ ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന്​ കേസെടുത്ത് ജുവനൈല്‍ ജസ്​റ്റിസ്​ ബോര്‍ഡിന്​ മുമ്പാകെ ഹാജരാക്കി. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഇയാളുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.

അക്രമി ഒരു സംഘടനയുമായി ബന്ധ​പ്പെട്ട വ്യക്തിയല്ലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പൗരത്വ പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും കണ്ട ശേഷമുണ്ടായ മാറ്റമാണ്​ അക്രമത്തിന്​ പിന്നിലെന്നുമാണ്​ പോലീസ്​ ഭാഷ്യം. എന്നാല്‍ ഇയാള്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണെന്ന്​ തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...