പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനുമാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. പെട്രോള്‍ വില കുറക്കാന്‍ പറഞ്ഞപ്പോള്‍ നമ്മുടെ ‘പ്രതിഭ’ എക്സൈസ് തീരുവ കൂട്ടിയെന്നും രാഹുല്‍ പരിഹസിച്ചു. ശനിയാഴ്ചയാണ് പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ ലിറ്ററിന് മൂന്ന് രൂപ വീതം എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ആഗോള എണ്ണ വില തകര്‍ച്ചയുടെ ആനുകൂല്യം രാജ്യത്തെ ജനങ്ങള്‍ക്ക് കൈമാറാന്‍ മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രിയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പെട്രോളിനും ഡീസലിനും വില കുറച്ചുക്കൊണ്ട് നേട്ടം ജനത്തിന് നല്‍കാനായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ഉപദേശം ശ്രദ്ധിക്കുന്നതിന് പകരം നമ്മുടെ പ്രതിഭ ഇന്ധനത്തിന്റെ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുവെന്ന് അദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...