പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസിന്റെ ചക്രസ്തഭന സമരം കോന്നിയില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അന്യായമായ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തില്‍ നടത്തിയ ചക്രസ്തഭന സമരം കെപിസിസി അംഗം  മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്  ജോയൽ മാത്യു മുക്കരണത്ത് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ്  സന്തോഷ്‌ കുമാർ, ഡിസിസി വൈസ് പ്രസിഡന്റ്  വെട്ടൂർ ജ്യോതി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ, കോൺഗ്രസ് കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്റ്  ശ്യാം എസ് കോന്നി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്  റോജി എബ്രഹാം, ജി ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പ്രവീൺ പ്ലാവിളയിൽ, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മോൻസി, രാജീവ്‌ മള്ളൂർ,  യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിനു അറപ്പുരയിൽ, ഷോബിൻ സാം,  മോനിഷ് മുട്ടുമണ്ണിൽ, അനൂപ് വി, ഫൈസൽ വൈ , ജുബിൻ ചിറ്റൂർമുക്ക് , ജയദേവ് വിക്രം , രതീഷ് കണിയാംപറമ്പിൽ , രഞ്ചിത്ത് മാരൂർപാലം , ലിനു പി തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...