പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം ; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ആരോപണം. യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് ആരോപണം ഉയരുന്നത്. സമൂഹമാധ്യമങ്ങളില്‍ പിഡിഎഫ് ആയി പ്രത്യക്ഷപ്പെട്ട ചോദ്യപേപ്പര്‍ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാര്‍ഥികള്‍ പറയുന്നു. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് എന്‍ടിഎ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്‍ടിഎ നടത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ രാജ്യത്ത് വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ ആരോപണം.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിട്ടുണ്ട്. യുജിസി നെറ്റ് സോഷ്യോളജി ചേദ്യപേപ്പറിലെ നിരവധി ചോദ്യങ്ങള്‍ പിഡിഎഫ് ഡോക്യുമെന്റിലുണ്ടായിരുന്നതായി രാഹുല്‍ഗാന്ധി ആരോപിച്ചു. ഇത് വ്യാപകമായി പരീക്ഷയ്ക്ക് മുന്‍പ് തന്നെ പ്രചരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അടിക്കടിയുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ കേന്ദ്രത്തിന്റെ പരാജയമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...