നീതി കിട്ടുംവരെ കൂടെയുണ്ടാകും ; ബലാത്സംഗത്തിന് ഇരയായ ഒന്‍പതുകാരിയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പുരാന നങ്കലില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. നീതി കിട്ടുംവരെ കൂടെയുണ്ടാകുമെന്ന് അദ്ദേഹം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബലമായി ദഹിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അവര്‍ക്ക് നീതി വേണം. തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും, സഹായിക്കണമെന്നും അവര്‍ പറയുന്നു. ഞങ്ങള്‍ അത് ചെയ്യും. അവര്‍ക്ക് നീതി ലഭിക്കുന്നതുവരെ അവരോടൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കി.’- രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

ഓഗസ്റ്റ് ഒന്നിനാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ശ്മശാനത്തിലെ കൂളറില്‍ വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടിയെ പിന്നെ മരിച്ച നിലയിലാണ് കണ്ടത്. കേസില്‍ പൂജാരി ഉള്‍പ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...