കശ്മീരിൽ നടക്കുന്ന കൈയേറ്റ വിരുദ്ധ നീക്കത്തിനെതിരെ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ജമ്മു : ജമ്മു കശ്മീരിൽ നടക്കുന്ന കൈയേറ്റ വിരുദ്ധ നീക്കത്തിനെതിരെ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. കേന്ദ്രഭരണ പ്രദേശത്തിന് തൊഴിലും സ്നേഹവുമാണ് വേണ്ടത്. പകരമായി ബിജെപി സർക്കാർ നൽകുന്നത് ബുൾഡോസറുകളാണ്. കുടിയൊഴിപ്പിക്കൽ നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്നും രാഹുൽ പറഞ്ഞു. ജമ്മു കശ്മീരിന് ജോലിയും മികച്ച ബിസിനസ്സും സ്‌നേഹവും വേണം, എന്നാൽ അവർക്ക് എന്ത് കിട്ടി? ബി.ജെ.പിയുടെ ബുൾഡോസർ!! ആളുകൾ പതിറ്റാണ്ടുകളായി കഠിനാധ്വാനം കൊണ്ട് വളർത്തിയെടുത്ത ഭൂമി അവരിൽ നിന്ന് തട്ടിയെടുക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ചല്ല സമാധാനവും കശ്മീരിയത്തും സംരക്ഷിക്കേണ്ടത്.അവരെ ഒരുമിപ്പിച്ച് നിർത്തണം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

കുടിയൊഴിപ്പിക്കൽ നടപടിയെത്തുടർന്ന് ജമ്മു കശ്മീരിലെ ജനങ്ങൾ അസ്വസ്ഥരാണെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോർട്ടും രാഹുൽ ടാഗ് ചെയ്തു. കയ്യേറ്റങ്ങൾ 100 ശതമാനം നീക്കം ചെയ്യണമെന്ന് റവന്യൂ വകുപ്പ് കമ്മീഷണർ സെക്രട്ടറി വിജയ് കുമാർ ബിധുരി എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ ജമ്മു കശ്മീരിലെ 10 ലക്ഷത്തിലധികം കനാൽ ഭൂമിയിൽ ബുൾഡോസറുകൾ പ്രവർത്തിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...