‘എത്ര ശ്രമിച്ചാലും തടയാനാകില്ല ; അസം മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരന്‍’ : രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : എത്ര ശ്രമിച്ചാലും ന്യായ് യാത്ര തടയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി. നിര്‍ഭയമായി തുടരും. അനുമതി നിഷേധിക്കുന്ന അസം സര്‍ക്കാരിന്‍റെ ലക്ഷ്യമെന്തെന്ന് വ്യക്തം. അസം മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനെന്നും രാഹുല്‍ പറഞ്ഞു. ഗുവാഹത്തില്‍ അസം പോലീസ് ന്യായ് യാത്ര തടഞ്ഞത് സംഘർഷത്തിനിടയാക്കിയതിലാണ് രാഹുലിന്റെ പ്രതികരണം. ഗുവാഹത്തി നഗരത്തിലൂടെ പുരോഗമിച്ച ന്യായ് യാത്ര അസം പോലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. യാത്രയെ തകർക്കാനാണ് ബി ജെ പി ശ്രമമെന്ന് ആരോപിച്ച് പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തതോടെ പോലീസ് ലാത്തി വീശി. നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധി ബസ്സിനു മുകളിൽ നിൽക്കുമ്പോഴായിരുന്നു സംഘർഷം. ജനങ്ങളെ കാണുന്നത് തടയാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം പ്രകാരമാണ് നടപടികളെന്നും ഇതെല്ലാം മറികടന്ന് നിർഭയമായി മുന്നോട്ട് പോവുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത തിരിച്ചടി ; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കില്ല

0
മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ...

വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ...

ആന്റിവെനം ലഭിച്ചില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

0
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ...

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...