Thursday, April 17, 2025 3:40 pm

രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിക്ക് മടങ്ങും ; പുനസംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്ന് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി എംപി ഇന്ന് കോഴിക്കോട് നിന്ന് ഡല്‍ഹിക്ക് മടങ്ങും. കെ.പി.സി.സി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, കോഴിക്കോട്, മലപ്പുറം ഡി.സി.സി അധ്യക്ഷന്മാര്‍ എന്നിവരുമായി നേരിട്ട് ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി വിവാദങ്ങള്‍ അവസാനിപ്പിച്ച് കെ.പി.സി.സി പുനസംഘടന പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കി.

വയനാട് ഡി.സി.സി അധ്യക്ഷനുമായി ഇന്ന് രാവിലെ ഫോണിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ചര്‍ച്ച. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃയോഗവും ഇന്നുണ്ടാകും. കോണ്‍ഗ്രസ് പുനസംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്നും ഡി.സി.സി, ബ്ലോക്ക് പുനസംഘടനയില്‍ കഴിവാകണം മുഖ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുന്നത് നല്ലതാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പാടില്ലെന്നും നിര്‍ദേശം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുനമ്പം വിഷയത്തിൽ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
കോഴിക്കോട്: മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി. ഇടതു...

ലഹരിമുക്ത കായംകുളം പദ്ധതി ; 12 പാൻമസാലക്കടകൾ നീക്കംചെയ്തു

0
കായംകുളം : ലഹരിമുക്ത കായംകുളം പദ്ധതിയുടെ ഭാഗമായി 12 പാൻമസാലക്കടകൾ...

പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു

0
മീററ്റ്: പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അമിത് എന്ന...

മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് വേട്ട. മയക്കുമരുന്ന്...