ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ യുപിയിലെ അമേഠിയിലേക്ക് സഹായങ്ങളുമായി രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

അമേഠി : ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ യുപിയിലെ അമേഠിയിലേക്ക് സഹായങ്ങളുമായി രാഹുല്‍ ഗാന്ധി എം.പി. ലോക്ക് ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന അമേഠിയിലെ പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും ഗോതമ്പും മറ്റ് അവശ്യ സാധനങ്ങളും ട്രക്കുകളില്‍ രാഹുല്‍ എത്തിച്ചു കൊടുത്തു.

അമേഠിയിലെ ജനങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം മറന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപക് സിങ് പറഞ്ഞു. ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പരാജയപെട്ടിരുന്നു. എന്നാല്‍ വയനാട്ടില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തന്‍റെ മണ്ഡലമായ വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എം.പി ഫണ്ടില്‍ നിന്നും 2.66 കോടി രാഹുല്‍ അനുവദിച്ചിട്ടുണ്ട്.

എം.പി ഫണ്ടില്‍ നിന്നും പാസായ പണം എങ്ങനെ വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് തിരുമാനിക്കാം. കേന്ദ്രത്തിന്‍റെ  അനാസ്ഥ മൂലം പടര്‍ന്നു പിടിക്കുന്ന കൊറോണ കാരണം രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...