ടെലി കൗണ്‍സിലിംഗും ബോധവല്‍ക്കരണവും ; 9447768336, 9446445872, 9656388960, 9447279036 വിളിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതീയ ചികിത്സാ വകുപ്പിലെ ഹലോ ആര്‍ യു ഓകെ എന്ന പേരിലുള്ള ടെലി കൗണ്‍സിലിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആയൂര്‍വേദത്തിലെ മാനസികരോഗ ചികിത്സാ വിദഗ്ധരാണ് ഇതു കൈകാര്യംചെയ്യുന്നത്. ലോക്ക് ഡൗണ്‍ മൂലമുളള മാനസിക സംഘര്‍ഷങ്ങള്‍, മദ്യം ലഭിക്കാത്തതു മൂലമുളള പ്രശ്‌നങ്ങള്‍, രോഗഭീതി ഉത്കണ്ഠ എന്നിവ അനുഭവിക്കുന്നവര്‍ക്ക് ടെലി കൗണ്‍സലിംഗ് സംവിധാനം പ്രയോജനപ്പെടുത്താം. രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെ ഈ നമ്പരുകളില്‍ ബന്ധപ്പെടാം. 9447768336, 9446445872, 9656388960, 9447279036
ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലും ടെലി കൗണ്‍സലിംഗ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...