അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വ്യാജസന്ദേശം അയച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വ്യാജസന്ദേശം അയച്ചയാള്‍ അറസ്റ്റില്‍. തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ തീവണ്ടിയുണ്ടെന്ന വ്യാജസന്ദേശം നല്‍കിയ യുപി സ്വദേശിയെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന നിര്‍മാണത്തൊഴിലാളി ഇംറാനെ(30)യാണ് സിഐ ടി. മനോജും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...