ബിജെപി വെറുപ്പും ശത്രുതയും വളര്‍ത്തുന്നുവെന്ന് രാഹുല്‍ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബിജെപി വെറുപ്പും ശത്രുതയും വളര്‍ത്തുന്നുവെന്ന് രാഹുല്‍ഗാന്ധി. കേന്ദ്രഭരണത്തില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നു. ഡല്‍ഹിയിലെ ബഹുജന റാലിയിലാണ് രാഹുലിന്റെ കടുത്ത വിമര്‍ശനം.മാധ്യമങ്ങളുടെ ശ്രമത്തിലാണ് പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്. ചില മാധ്യമങ്ങള്‍ മോദിക്കായി ജോലി ചെയ്യുന്നത് ജനം തിരിച്ചറിയുന്നുണ്ടെന്നും രഹുൽ ഗാന്ധി പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.വിലക്കയറ്റത്തിനെതിരെ രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധമുയർത്തി കോൺഗ്രസ്. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പ്രതിഷേധമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മെഹംഗായി പർ ഹല്ലാ ബോൽ പ്രതിഷേധ റാലിയിൽ പ്രതിഫലിക്കുന്നതെന്ന് കോൺഗ്രസ്. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന ആവശ്യം നേതാക്കളും പ്രവർത്തകരും റാലിയിൽ ശക്തമായുന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...