ന്യൂഡൽഹി : ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിനിടെ ഡൽഹി പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായ വിദ്യാർത്ഥിനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ നിന്നുള്ള ആതിര, രാജസ്ഥാനിൽ നിന്നുള്ള റിതു എന്നിവരുൾപ്പെടെയുള്ള വിദ്യാർത്ഥിനികൾക്ക് നേരെയാണ് ഡൽഹി പോലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ കയ്യേറ്റമുണ്ടായത്. വിദ്യാർത്ഥികൾക്ക് മേൽ നടത്തിയ അതിക്രമങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് തയ്യാറാകാത്ത സാഹചര്യത്തിൽ കേരളത്തിലും രാജസ്ഥാനിലും കോടതികളിലും ശക്തമായ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























