മോ​ദി​യു​ടേ​ത് അം​ബാ​നി​യു​ടേ​യും അ​ദാ​നി​യു​ടേ​യും പാ​വ സ​ര്‍​ക്കാ​ര്‍ : രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

അ​മൃ​ത്സ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. മോ​ദി​യു​ടേ​ത് അം​ബാ​നി​യു​ടേ​യും അ​ദാ​നി​യു​ടേ​യും പാ​വ സ​ര്‍​ക്കാ​രാ​ണെ​ന്ന് പ​ഞ്ചാ​ബി​ല്‍ ക​ര്‍​ഷ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ രാ​ഹു​ല്‍ പ​റ​ഞ്ഞു. കര്‍ഷകരുടെ ഭൂമി മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണിത്. മോദിയുടെ ഗൂഢലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കമെന്നും കാർഷിക നിയമത്തിനെതിരായി പഞ്ചാബിൽ നടന്ന കർഷക റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു വ​രേ​ണ്ട ആ​വ​ശ്യം എ​ന്താ​യി​രു​ന്നു​വെ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു. പാ​വ​പ്പെ​ട്ട​വ​നും ക​ര്‍​ഷ​ക​നും കേ​ന്ദ്രം ഒ​രു സ​ഹാ​യ​വും ചെ​യ്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി മോ​ദി നു​ണ പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു. കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് രാ​ഹു​ല്‍ പ​ഞ്ചാ​ബി​ലെ​ത്തി​യ​ത്. മൂ​ന്ന് ദി​വ​സ​ത്തെ ട്രാ​ക്ട​ര്‍ റാ​ലി​യാ​ണ് പ​ഞ്ചാ​ബി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക വി​രു​ദ്ധ ബി​ല്ലു​ക​ള്‍​ക്കെ​തി​രെ ഇ​തി​ന​കം ശ​ക്ത​മാ​യ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് പ​ഞ്ചാ​ബ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...

തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്

0
തൃശൂർ: തൃശൂരിലെ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി...