ഇ​ന്ത്യ​യു​ടെ ഭൂ​മി ചൈ​ന പി​ടി​ച്ചെ​ടു​ത്തെ​ന്ന സ​ത്യം മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന് അ​റി​യാ​o : രാ​ഹു​ല്‍ ഗാ​ന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ചൈ​ന​യ്‌ക്കെ​തി​രാ​യി ഇ​ന്ത്യ​ന്‍ സൈ​ന്യം മി​ക​ച്ച രീ​തി​യി​ല്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന ആ​ര്‍​എ​സ്‌എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്ത്യ​യു​ടെ ഭൂ​മി ചൈ​ന പി​ടി​ച്ചെ​ടു​ത്തെ​ന്ന സ​ത്യം മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന് അ​റി​യാ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി ആ​രോ​പി​ച്ചു.

ചൈ​ന ഇ​ന്ത്യ​യു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ത്തെ​ന്ന യാ​ഥാ​ര്‍​ഥ്യം മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന​റി​യാം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ഭ​യ​മാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ചൈ​ന ഇ​ന്ത്യ​യു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രും ആ​ര്‍​എ​സ്‌എ​സും ഇ​തി​ന് അ​നു​വാ​ദം ന​ല്‍​കി​യെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം- രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...