സവർക്കറുടെ ത്യാഗം മനസ്സിലാക്കാൻ രാഹുൽ ഒരു ദിവസമെങ്കിലും ജയിലിൽ കഴിണം ; ഏകനാഥ് ഷിൻഡെ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സവർക്കറുടെ ത്യാഗം മനസ്സിലാക്കാൻ രാഹുൽ ​ഗാന്ധി ഒരു ദിവസമെങ്കിലും ജയിലിൽ കഴിണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സവർക്കർ മഹാരാഷ്‌ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ മുഴുവൻ മാതൃകാപുരുഷനാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയധിക്ഷേപത്തിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടും രാഹുൽ മാപ്പ് പറയാൻ വിസമ്മതിച്ചതിന് പിന്നാലെ താൻ സവർക്കറെ പോലെയല്ലെന്ന പരാമർശം നടത്തിയതിനെതിരെ ആയിരുന്നു ഷിൻഡെയുടെ പ്രതികരണം.‘രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ അദ്ദേഹത്തിന്റെ ചെയ്തികളെ അപേക്ഷിച്ച് കുറവാണ്. മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് അദ്ദേഹം പറഞ്ഞു.

സവർക്കറിനെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നത്? സവർക്കറുടെ ത്യാഗം മനസ്സിലാക്കാൻ അദ്ദേഹം ഒരു ദിവസമെങ്കിലും ജയിലിൽ കഴിയണം. മഹാരാഷ്‌ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ മുഴുവൻ മാതൃകാപുരുഷനാണ് സവർക്കർ.കോൺഗ്രസ് പാർട്ടി ഉണ്ടാക്കിയ നിയമപ്രകാരമാണ് രാഹുലിനെ സസ്‌പെൻഡ് ചെയ്‌തത്. മുൻകാലങ്ങളിലും നിരവധി രാഷ്‌ട്രീയക്കാരെ അയോഗ്യരാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല, ഒബിസി സമൂഹത്തെയാകെ രാഹുൽ ഗാന്ധി വിമർശിച്ചു.’-ഷിൻഡെ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...