​രാഹുലിന്റെ അറസ്റ്റ് ഹാജരാകാന്‍ ആവശ്യപ്പെട്ടതിനുമുമ്പേ ; നോട്ടീസ് തയ്യാറാക്കിയത് പിന്നീടെന്ന് രേഖകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുവളഞ്ഞ് അറസ്റ്റുചെയ്തത് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്ന സമയത്തിനുമുമ്പെന്ന് രേഖകള്‍. ഷാഫി പറമ്പിലിന്റെ ചോദ്യത്തിനുമറുപടിയായി മുഖ്യമന്ത്രി സഭയില്‍വെച്ച രേഖകളിലാണ് അറസ്റ്റിനുമുമ്പുള്ള 41(എ) നോട്ടീസിന്റെ പകര്‍പ്പുള്ളത്.

കന്റോണ്‍മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. ദില്‍ജിത്ത് നല്‍കിയ നോട്ടീസില്‍ ജനുവരി ഒമ്പതിന് രാവിലെ 9.30-ന് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, അന്നേദിവസം അതിരാവിലെ രാഹുലിനെ പോലീസ് വീടുവളഞ്ഞ് അറസ്റ്റുചെയ്യുകയായിരുന്നു. നോട്ടീസ് തയ്യാറാക്കിയതും അന്നേദിവസമാണ്. അറസ്റ്റിനുശേഷമാണ് നോട്ടീസ് തയ്യാറാക്കിയതെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം ശരിവെക്കുന്നതാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...