Saturday, July 5, 2025 10:53 pm

കൈക്കൂലി ; മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ഓഫീസറുടെ വീട്ടിൽ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായതിനു പിന്നാലെ മുൻ ജില്ലാ ഓഫീസർ ജോസ് മോന്‍റെ വീട്ടിലും വിജിലൻസ് റെയ്ഡ്. കൊല്ലം എഴുകോണ്‍ ചീരങ്കാവിലെ വീട്ടിലാണ് റെയ്ഡ്. ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത നി​ക്ഷേ​പ​ത്തി​ന്‍റെ രേ​ഖ​ക​ൾ പി​ടി​ച്ചു. ബു​ധ​നാ​ഴ്ച കോ​ട്ട​യം ജി​ല്ലാ ഓ​ഫീ​സ​ർ എ.​എം. ഹാ​രീ​സ് അ​റ​സ്റ്റി​ലാ​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജോ​സ്മോ​ന്‍റെ വീ​ട്ടി​ലെ റെ​യ്ഡ്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ജോ​സ് മോ​ൻ. ‌‌മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് കോ​ട്ട​യം ജി​ല്ലാ എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ എ​ഞ്ചി​നി​യ​റാ​യി​രു​ന്ന എ.​എം. ഹാ​രീ​സി​ന്‍റെ ഫ്ളാ​റ്റി​ൽ നി​ന്നും 17 ല​ക്ഷം രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ​ത്. വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​ഷ​ർ​കു​ക്ക​റി​ലും അ​രി​ക്ക​ല​ത്തി​ലും അ​ടു​ക്ക​ള​യി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം.

ബു​ധ​നാ​ഴ്ച​യാ​ണ് ഹാ​രീ​സി​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത്. ട​യ​ര്‍ അ​നു​ബ​ന്ധ സ്ഥാ​പ​ന​ത്തി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ന് 25,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തേ കേ​സി​ൽ കൈ​ക്കൂ​ലി ചോ​ദി​ച്ച മു​ന്‍ ജി​ല്ലാ ഓ​ഫീ​സ​ര്‍ ജോ​സ് മോ​ന്‍ കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ്. എ​ൺ​പ​ത് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന​താ​ണ് ഇ​യാ​ളു​ടെ ഫ്ളാ​റ്റ്. ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ പ​തി​നെ​ട്ടു ല​ക്ഷം രൂ​പ​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് 2,000 ച​തു​ര​ശ്ര അ​ടി​യു​ള്ള വീ​ടു​ണ്ട്. പ​ന്ത​ള​ത്ത് 33 സെ​ന്‍റ് സ്ഥ​ല​വു​മു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പോ​യി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഹാ​രി​സ് പ​റ​ഞ്ഞ​താ​യും പ​രാ​തി​ക്കാ​ര​ൻ ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ​യാ​ണ് ഇ​യാ​ൾ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി

0
തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ...

നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ...

ആലുവ പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ വിഷയത്തിൽ സിഐയ്ക്ക് നോട്ടീസ്...

0
ആലുവ : പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ...

ഡോ. എം. എസ്. സുനിലിന്റെ 357 -മത് സ്നേഹഭവനം വിധവയായ രാധാമണിക്കും കുടുംബത്തിനും

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ...