റെയില്‍വേ ബജറ്റ് – 2021 ; പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കേരളം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ചതോടെ പദ്ധതികള്‍ തിരിച്ചുള്ള കണക്ക് ഇല്ലെങ്കിലും പ്രധാന പ്രഖ്യാപനങ്ങള്‍ ഓരോ സംസ്ഥാനത്തിനു ലഭിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളുടെ ദിശാസൂചകങ്ങളാണ്.

റെയില്‍വേ വികസന രംഗത്തു അടിസ്ഥാന സൗകര്യ വികസനത്തിനു മുന്‍ഗണന എന്ന നയമാണു എന്‍ഡിഎ സര്‍ക്കാര്‍ തുടക്കം മുതല്‍ പിന്തുടരുന്നത്. ഒരേ സമയം ഒട്ടേറെ പദ്ധതികള്‍ക്കു പണം അനുവദിച്ചു ഒന്നും തീര്‍ക്കാന്‍ കഴിയാത്തതിലും നല്ലതു പൂര്‍ത്തിയാകുന്ന പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതാണെന്ന സമീപനമാണു സുരേഷ് പ്രഭുവും പിന്നീടു വന്ന പിയൂഷ് ഗോയലും സ്വീകരിച്ചിരിക്കുന്നത്.

കൂടുതല്‍ ഹൈസ്പീഡ് ട്രെയിന്‍ ശൃംഖലകള്‍, ചരക്ക് ഇടനാഴികള്‍, വൈദ്യുതീകരണം വേഗത്തിലാക്കാന്‍ കൂടുതല്‍ നിക്ഷേപം, ട്രെയിന്‍ സെറ്റുകള്‍, പാത ഇരട്ടിപ്പിക്കലുകള്‍, സിഗ്‌നല്‍ നവീകരണം എന്നിവയ്ക്കു പ്രാധാന്യം ലഭിക്കുമെന്നാണു പ്രതീക്ഷ.

കേരളത്തിനു കേന്ദ്ര സഹായം വേണ്ട പദ്ധതികളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും, ജോയിന്റ് വെഞ്ച്വര്‍‍ പദ്ധതികളായ തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് പാത, തലശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍ഗുഡ് പദ്ധതികളുടെ ഡിപിആറിനു അംഗീകാരം ലഭിക്കുന്ന മുറയ്ക്കാകും ബജറ്റില്‍ ഇടം നേടുക. സെമി ഹൈസ്പീഡ് പദ്ധതിയുടെ ഡിപിആര്‍ മാത്രമാണു റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...