ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അറസ്റ്റില്‍ . ബുദ്ഗാം ജില്ലയില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. മുഹമ്മദ് യൂസഫ് ദാര്‍, അബ്ദുള്‍ മജീദ് മിര്‍, റിയാസ് അഹമ്മദ് ബസ്മതി എന്നിവരാണ് അറസ്റ്റിലായത്. ഗ്രനേഡുകളും എകെ-47 ഗ്രൗണ്ട്‌സും ഡിറ്റണേറ്ററുകളും ഉള്‍പ്പെടെയുള്ള നിരവധി ആയുധശേഖരങ്ങളും മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ശ്രീനഗര്‍, ബുദ്ഗാം ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും ബുദ്ഗാം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്. ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണങ്ങളുടെ സൂത്രധാരന്മാരാണ് പിടിയിലായ ഭീകരര്‍. നിരവധി പാകിസ്താന്‍ ഇടനിലക്കാരുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും ഇവര്‍ സഹായം നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...