ട്രെയിന്‍ കടന്നു പോകാന്‍ അടച്ച റെയില്‍ വേ ക്രോസ് തുറന്നു നല്‍കിയില്ല മലയാളി ഗേറ്റ് കീപ്പര്‍ക്ക് ക്രൂരമര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

തിരുച്ചിറപ്പള്ളി : ട്രെയിന്‍ കടന്നു പോകാന്‍ അടച്ച റെയില്‍ വേ ക്രോസ് തുറന്നു നല്‍കിയില്ല മലയാളി ഗേറ്റ് കീപ്പര്‍ക്ക് ക്രൂരമര്‍ദ്ദനം. റയില്‍വെ ഗേറ്റ് തുറന്നുനല്‍കാതിരുന്നതിന് ജീവനക്കാരനെ മദ്യപന്‍ ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി മണപ്പാറ സന്യാസിപ്പെട്ടിലാണ് സംഭവം നടന്നത്. ഗെയ്റ്റ് കീപ്പറായ അമ്പലപ്പുഴ സ്വദേശി ജി.ഗോകുലിന്റെ തലയ്ക്കും താടിയെല്ലിനും പരുക്കേറ്റു. ബൈക്കിലെത്തിയ അക്രമി ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ട്രെയിന്‍ കടന്നുപോകാതെ തുറക്കില്ലെന്ന് ഗോകുല്‍ പറഞ്ഞോടെ മടങ്ങിപ്പോയ അക്രമി പിന്നീട് കാബിനിലെത്തി യുവാവിനെ മര്‍ദ്ദിച്ചത്.

റെയില്‍വേയുടെ ട്രൈകളര്‍ ടോര്‍ച്ച് ഉപയോഗിച്ച് തലയ്ക്കടിച്ചത്. തുടര്‍ന്ന് കല്ലെടുത്ത് എറിയുകയും ചെയ്തു. അടിയുടെ ആഘാതത്തില്‍ ഗോകുലിന്റെ കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്. വിവരം അറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥരെത്തിയാണു ഗോകുലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആര്‍പിഎഫും , പോലീസും സംഭത്തില്‍ കേസ്സെടുത്തിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ നടത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...