വ​നി​താ റെ​യി​ല്‍​വേ ഗേ​റ്റ് കീ​പ്പ​ര്‍​ക്ക് ജോലിക്കിടയില്‍ പാമ്പ് ​ക​ടി​യേ​റ്റു

For full experience, Download our mobile application:
Get it on Google Play

ഹ​രി​പ്പാ​ട് : വ​നി​താ റെ​യി​ല്‍​വേ ഗേ​റ്റ് കീ​പ്പ​ര്‍​ക്ക് ജോലിക്കിടയില്‍ പാമ്പ് ​ക​ടി​യേ​റ്റു. ഹ​രി​പ്പാ​ട്-ആ​ല​പ്പു​ഴ തീ​ര​ദേ​ശപാ​ത​യി​ല്‍ ക​രു​വാ​റ്റ ഊ​ട്ട്പ​റമ്പ് റെ​യി​ല്‍​വേ ക്രോ​സി​ലെ ഗേ​റ്റ് കീ​പ്പ​ര്‍ക്കാണ് പാമ്പ് കടിയേറ്റത്. ട്രെ​യി​ന്‍ ക​ട​ന്നുപോ​കു​ന്ന​തി​ന് വേ​ണ്ടി ഗേ​റ്റ് അ​ട​യ്ക്കാ​ന്‍ ക​യ​റു​മ്പോ​ഴാ​ണ് പ​ള്ളി​പ്പാ​ട് പു​ത്ത​ന്‍​പു​ര​യി​ല്‍ ആ​ര്‍ സ​രി​ത​യ്ക്ക് രാ​ത്രി പാമ്പിന്റെ ക​ടി​യേ​റ്റ​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ എത്തിയാണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വിവരം അറിയിച്ചത്. ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ല്‍നി​ന്നും ആം​ബു​ല​ന്‍​സ് എ​ത്തി സരിതയെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. തു​ട​ര്‍ ചി​കി​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...