ട്രെയിനുകളിലെ ദീർഘദൂര യാത്രക്കാർക്ക് കമ്പിളിയും തലയിണയുമെല്ലാം വീണ്ടും ലഭിച്ചു തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി റെയില്‍വേ. ഇനി മുതല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ തലയിണകളും കമ്പിളിയും ടവലുകളും ഷീറ്റുകളും വീണ്ടും ലഭിച്ചു തുടങ്ങും. കൊറോണ രൂക്ഷമായ സാഹചര്യത്തിലാണ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഇവ നല്‍കുന്നത് നിര്‍ത്തലാക്കിയത്. രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് വീണ്ടും സൗകര്യങ്ങള്‍ ലഭ്യമായി തുടങ്ങുന്നത്.

കമ്പാര്‍ട്ട്മെന്റുകളിലെ കര്‍ട്ടനുകളും ഇനി മുതല്‍ ഉപയോഗിക്കും. റെയില്‍വേ ബോര്‍ഡാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. 2020 മെയ്യിലാണ് എസി കോച്ചുകളിലുള്‍പ്പെടെ കമ്പിളിയും തലയിണയുമെല്ലാം നല്‍കുന്നത് നിര്‍ത്തലാക്കിയത്. ആവശ്യമുള്ളവര്‍ സ്വന്തമായി ഇവ കൊണ്ടു വരണമെന്നാണ് റെയില്‍വേ നിര്‍ദ്ദേശിച്ചിരുന്നത്. എസി കോച്ചുകളില്‍ താപനില 24-25 ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...