പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപ ; റെയില്‍വേ പാലക്കാട് ഡിവിഷന്‍ നിരക്ക് കുത്തനെ കൂട്ടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്കൊഴിവാക്കാന്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് തുക വര്‍ധിപ്പിച്ചു. പത്തു രൂപയില്‍ നിന്ന് 50 രൂപയായാണ് വര്‍ധിപ്പിച്ചത്. എല്ലാ സ്റ്റേഷനുകള്‍ക്കും വര്‍ധന ബാധകമാണ്. മെയ് 1 മുതല്‍ ജൂലൈ 31വരെയാണ് നിരക്ക് വര്‍ധന ബാധകമാവുക.

വര്‍ധിപ്പിച്ച നിരക്കിന്റെ വിവരം കൗണ്ടറില്‍ സൂചിപ്പിക്കാനും ഓരോ മാസവും വിറ്റ ടിക്കറ്റിന്റെയും ശേഖരിച്ച പണത്തിന്റെ വിവരങ്ങള്‍ ഡിവിഷന്‍ ഓഫിസില്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തിരക്കൊഴിവാക്കാന്‍ മുംബൈയിലും സമാനമായ നടപടികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ റെയില്‍വേ സ്വീകരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിഠായി കുട്ടികളുടെ കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട സംഭവം ; പ്രതികരിച്ച് വി മുരളീധരൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ...

പ്രക്കാനം കൈതവന ജംഗ്ഷനില്‍ അപകടകരമായ നിലയില്‍ റോഡില്‍ തടി കയറ്റിയിറക്ക്

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ - ഇലന്തൂര്‍ റോഡില്‍ പ്രക്കാനം കൈതവന ജംഗ്ഷനില്‍ അപകടകരമായ...

സിഎംആർഎല്ലിന് കനത്ത തിരിച്ചടി ; വീണ വിജയന് ഇഡി സമൻസ് ഉടൻ , പിടിമുറുക്കി...

0
കൊച്ചി : മാസപ്പടി കേസിലെ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ...

ഡൽഹിയിലെ ജലക്ഷാമത്തിന് വിചിത്ര കാരണവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

0
ന്യൂഡല്‍ഹി : ഡൽഹിയിലെ ജനങ്ങൾ നേരിടുന്ന ജലക്ഷാമത്തിന് ഒരു കാരണം വേനൽക്കാലത്തെ...