Friday, March 29, 2024 1:16 am

ഇന്ത്യന്‍ റെയില്‍വേ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും അടിമുടി മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.റെയില്‍വേ മന്ത്രാലയത്തിന്റെ ഘടനയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Lok Sabha Elections 2024 - Kerala

നിര്‍ദേശങ്ങളില്‍ നടപടികള്‍ കൈക്കൊള്ളാന്‍ കാബിനറ്റ് സെക്രട്ടേറിയറ്റ് റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കയാണ്. ഓരോ മാസവും നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോടും നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്നതാണ് പല നിര്‍ദേശങ്ങളുമെന്ന് ആരോപിച്ച്‌ തൊഴിലാളി യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. ചെലവ് ചുരുക്കി യുക്തിപരമായ പുനഃസംഘടനയാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....