കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സമസ്തയുമായി ചര്‍ച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സമസ്തയുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും കോഴിക്കോട്ട് എത്തിയിട്ടുണ്ട്. മത സൗഹാര്‍ദ്ദം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് വിശദീകരണം. താമരശേരി ബിഷപ്പുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

വര്‍ഗീയ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സന്ദര്‍ശിച്ച്‌ പിന്തുണ അറിയിച്ചത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സമസ്ത നേതാക്കളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത്. ബി.ജെ.പി നേതാക്കള്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച്‌ പൂര്‍ണ പിന്തുണ അറിയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ്, സി.പി.എം നേതാക്കളും പാലാ ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ എത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...