സുരക്ഷാ ജീവനക്കാരന് കോവിഡ് ; ഇന്ത്യന്‍ റെയില്‍വേയുടെ ആസ്ഥാനമായ റെയില്‍ ഭവന്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ആസ്ഥാനമായ റെയില്‍ ഭവന്‍ അടച്ചു. സുരക്ഷാ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ആസ്ഥാനം അടച്ചത്. രണ്ട് ദിവസത്തേക്കാണ് ഇപ്പോള്‍ അടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റെയില്‍ ഭവന്‍ അണു വിമുക്തമാക്കുന്നതിനായാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്. നാളെയും മറ്റന്നാളുമായി അണു വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും.  റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറിന്റെ ഓഫീസിലെ ക്ലാര്‍ക്കിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മെയ് ആറ് മുതല്‍ ജീവനക്കാരന്‍ നിരീക്ഷണത്തിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...