റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം ഇടിഞ്ഞു വീണ് 2 പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ര്‍​ധ​മാ​ന്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്റെ ഒ​രു ഭാ​ഗം പൊ​ളി​ഞ്ഞു​വീ​ണു. ശ​നി​യാ​ഴ്ച രാ​ത്രി  ​ആ‍​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്റെ  പ്ര​ധാ​ന​കെ​ട്ടി​ട​ത്തി​ന്റെ  ഒ​രു ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. ന്യൂ​ഡ​ല്‍​ഹി-​ഹൗ​റ പാ​ത ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട റെ​യി​ല്‍​വെ സ്റ്റേ​ഷ​നാ​ണ് ബ​ര്‍​ധ​മാ​ന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...