Tuesday, January 28, 2025 7:58 am

റെയിൽവേ പാലത്തിൽ വിള്ളൽ : ട്രെയിൻ ഗതാഗതം അവതാളത്തിൽ

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : വെ​ല്ലൂ​ര്‍ കാ​ട്​​പാ​ടി​ക്ക്​ സ​മീ​പം റെ​യി​ല്‍​വേ പാ​ല​ത്തി​ല്‍ വി​ള്ള​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്​ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ അ​വ​താ​ള​ത്തി​ലാ​യി. അ​റ​കോ​ണം-​കാ​ട്​​പാ​ടി സെ​ക്​​ഷ​നി​ലെ മു​കു​ന്ദ​രാ​യ​പു​രം-​തി​രു​വാ​ളം സ്​​റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ലെ പൊ​ന്ന​യാ​റി​ന്​ കു​റു​കെ​യു​ള്ള 143 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റെ​യി​ല്‍​വേ പാ​ല​ത്തി​ലാ​ണ്​ ഗു​രു​ത​ര വി​ള്ള​ലു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഈ​യി​ടെ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ പൊ​ന്ന​യാ​റി​ലെ ജ​ല​വി​താ​നം ഉ​യ​ര്‍​ന്നി​രു​ന്നു. യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്.

ചെ​ന്നൈ​യി​ല്‍ ​നി​ന്ന്​ കോ​യ​മ്പ​ത്തൂ​ര്‍, ബം​ഗ​ളൂ​രു, മം​ഗ​ലാ​പു​രം, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മാ​യി 23 സ​ര്‍​വീ​സു​ക​ള്‍ വെ​ള്ളി​യാ​ഴ്​​ച റ​ദ്ദാ​ക്കി​യി​രു​ന്നു. ശ​നി​യാ​ഴ്​​ച​യും 22 സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. ചെ​ന്നൈ-​കോ​യമ്പ​ത്തൂ​ര്‍ ശ​താ​ബ്​​ദി എ​ക്​​സ്​​പ്ര​സ്, ചെ​ന്നൈ-​ബം​ഗ​ളൂ​രു ഡ​ബി​ള്‍ ഡ​ക്ക​ര്‍ എ​ക്​​സ്​​പ്ര​സ്, ചെ​ന്നൈ- തി​രു​വ​ന​ന്ത​പു​രം എ​ക്​​സ്​​പ്ര​സ്, ചെ​ന്നൈ-​മം​ഗ​ലാ​പു​രം എ​ക്​​സ്​​പ്ര​സ്​ തു​ട​ങ്ങി​യ ട്രെ​യി​നു​ക​ളാ​ണ്​ റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്. റി​സ​ര്‍​വേ​ഷ​ന്‍ ചെ​യ്​​ത യാ​ത്ര​ക്കാ​ര്‍​ക്ക്​ തു​ക തി​രി​ച്ചു ന​ല്‍​കു​ന്നു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പരിഷ്കരിച്ച സ്കൂൾ പാഠ പുസ്തകങ്ങൾക്ക് കരിക്കുലം കമ്മറ്റി അംഗീകാരം

0
തിരുവനന്തപുരം: പരിഷ്കരിച്ച സംസ്ഥാനത്തെ സ്കൂൾ പാഠ പുസ്തകങ്ങൾക്ക് അംഗീകാരം നൽകി കരിക്കുലം...

പങ്കാളിയെ കൊന്ന് യുവാവ് മൃതദേഹം കത്തിച്ചു

0
ഡല്‍ഹി : ലിവ് – ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന പങ്കാളിയെ കൊന്ന് ഇരുപത്തിരണ്ടുകാരന്‍...

പ്രിയങ്ക ​ഗാന്ധി എം പി വയനാട്ടിലെത്തും ; കൊല്ലപ്പെട്ട രാധയുടെ വീട് ഇന്ന് സന്ദർശിക്കും

0
വയനാട് : പ്രിയങ്ക ​ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ...

ഹൃദയാഘാതം ; പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു

0
റിയാദ് : പാലക്കാട് ചെർപ്പുളശ്ശേരി കാവുവട്ടം മലമേൽത്തൊടി പരേതനായ കുന്നത്തുപറമ്പിൽ മുഹമ്മദി​ന്റെ...