യു​പി​യി​ല്‍ കനത്ത മഴ ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : കഴിഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശിലുണ്ടായ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് 12 പേ​ര്‍ കൂ​ടി മരണമടഞ്ഞു. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി. മരണങ്ങള്‍ക്ക് കാരണമായത് മ​ഴ​യെ തു​ട​ര്‍​ന്ന് വീ​ടും മ​തി​ലും ത​ക​ര്‍​ന്ന് വീ​ണ​താ​ണ്. ഈ 12 മ​ര​ണങ്ങള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് ചി​ത്ര​കൂ​ട്ട്, പ്ര​താ​പ്ഗ​ഡ്, അ​മേ​ഠി, സു​ല്‍​ത്താ​ന്‍​പു​ര്‍ എന്നീ ജി​ല്ല​ക​ളി​ലാ​ണ്. ഒ​രു സ്ത്രീ​യും ര​ണ്ട് കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​രാണ് ചി​ത്ര​കൂ​ട്ട് ജി​ല്ല​യി​ലെ കാ​ര്‍​ഹി ഗ്രാ​മ​ത്തി​ല്‍ വീ​ട് ത​ക​ര്‍​ന്ന് മ​രി​ച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...