കുന്നന്താനം വില്ലേജ് ഓഫീസിനു മുന്നിലെ വെള്ളക്കെട്ട് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ദുരിതമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കുന്നന്താനം വില്ലേജ് ഓഫീസിനു മുന്നിലെ വെള്ളക്കെട്ട് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ദുരിതമാകുന്നു. കുന്നന്താനം മുക്കൂർ റോസ് ടാറിംഗ് നടത്തിയതിൻ്റെ ഭാഗമായി വില്ലേജ് ഓഫീസിനു മുൻ ഭാഗത്ത് ലോക്ക് കട്ട ഇട്ടതാണ് മുകളിൽ നിന്നു ഒഴുകിയെത്തുന്ന മഴവെള്ളം പൂർണ്ണമായും വില്ലേജ് ഓഫീസിന്റെ പ്രവേശന കവാടത്തേക്കും മുറ്റത്തേക്ക് എത്തുന്നതിന് കാരണമായിരിക്കുന്നത്.

വെള്ളം കെട്ടികിടക്കുന്നതിനാൽ ചെളി നിറഞ്ഞതോടെ ഓഫീസിലേക്ക് കയറുന്നതിന് ഏറെ ബുദ്ധിമുട്ടുകയാണ്. ഈ ഭാഗത്ത് വെള്ളം കെട്ടികിടക്കാതെ ഒഴുകി പോകുന്നതിന് ഓട നിർമ്മിച്ച് സ്ലാബ് ഇടുകയാണ് പരിഹരം. ഇപ്പോൾ ചെളിവെള്ളത്തിൽ സിമന്റ് കട്ട നിരത്തി അതിനു മുകളിലുടെയാണ് വില്ലേജ് ഓഫീസിലേക്കും പുറത്തേക്കും ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് വരുന്ന ജനങ്ങളും കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. അധികൃതർ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...