രാജമാണിക്യം ഐഎഎസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല: എം.ജി രാജമാണിക്യം ഐഎഎസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വര്‍ക്കല പാപനാശം ബീച്ച്‌ ഭാഗത്തേക്കുള്ള യാത്രാമധ്യേ എതിരെ വന്ന വാഹനം രാജമാണിക്യം ഐഎഎസ് സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രാജമാണിക്യത്തെ വര്‍ക്കല ശിവഗിരി ശ്രീകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പരിശോധനകള്‍ നടത്തി. നിസ്സാരമായ പരിക്കുകള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. രാജമാണിക്യം ഐഎഎസ്സിന്റെ ഭാര്യയും വിജിലന്‍സ് റേഞ്ച് എസ്‌പിയുമായ നിശാന്തിനി അദ്ദേഹത്തിന്റെ തൊട്ടുപിറകിലുള്ള കാറിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...