രജനിയുടെ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നു സൂചന ; ശിൽപശാലകൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സൂപ്പര്‍ താരം രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് സൂചന. ഇതിന്റെ ഭാഗമായുള്ള ശില്‍പശാലകള്‍ ആരംഭിച്ചു. രജനി മക്കള്‍ മന്‍ട്രം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണു ക്ലാസുകള്‍ നടക്കുന്നത്.

പാര്‍ട്ടിയുടെ നയവും ആത്മീയ രാഷ്ട്രീയത്തിന്റെ നിര്‍വ്വചനവുമെല്ലാം ഉള്‍പ്പെടുത്തിയാണ് ശില്‍പ്പശാല നടക്കുന്നത്. കോവിഡ് മൂലം പാര്‍ട്ടിപ്രഖ്യാപനം മാറ്റിവെയ്ക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടായിരുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു മല്‍സരിക്കുമെന്നു 2018 പുതുവത്സര തലേന്നാണു രജനീകാന്ത് പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഉടന്‍ തന്നെ പാര്‍ട്ടിപ്രവര്‍ത്തനങ്ങളും സജീവമാകുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...