രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷിക ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 31 മത് ചരമ വാര്‍ഷിക ദിനം ആചരിച്ചു. 21- നൂറ്റാണ്ടിലേയ്ക്ക് ഭാരതത്തെ കൈപിടിച്ചുയര്‍ത്തിയ മഹാനായ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ചന നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് ഇല്ലിയ്ക്കല്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് റോയി കപ്പലുമാക്കല്‍, ബി.ജയചന്ദ്രന്‍, ബോബി കെ. മാത്യം, കെ.കെ. ജനാര്‍ദ്ദനന്‍ ,ജിനീഷ് മുഹമ്മദ്,അഡ്വ. റെമിന്‍ രാജന്‍, ടി.ജെ.ജോണ്‍സണ്‍, മാത്തുക്കുട്ടി, ജോസ് കുളത്തുങ്കല്‍, കെ.കെ.സുരേഷ് കുമാര്‍, രഞ്ജിത് കുര്യന്‍, ജോമി മാത്യം, രാജപ്പന്‍ ഇലവുങ്കുന്നേല്‍ രാഘവ കുറുപ്പ്, ജോമോന്‍ നീറുവേലി , ബിനു വരിയ്ക്കയാനി രാജു വിജയ , ഷമീര്‍ വരിയ്ക്കയാനി എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ നിന്ന് കാണാതായ കുട്ടികളെ സുരക്ഷിതരായി കണ്ടെത്തി; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ശുഭാന്ത്യം.

0
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പകപോക്കൽ; 19-കാരിയെ യുവാവ് കുത്തിയത് 14 തവണ

0
ഭോപ്പാല്‍: ഉജ്ജയിനില്‍ 19 കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. പതിനാല്...

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...