റാന്നി: രാജീവ് യൂത്ത് ഫൗണ്ടേഷൻ റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ സംരക്ഷണ സംഗമം റാന്നിയിൽ നടത്തി. പ്രതിഷേധ പ്രകടനവും യോഗവും ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ആൻസൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് പാർലമെന്റ് സെക്രട്ടറി അജിത്ത് ഐരൂർ, സ്റ്റാലിൻ മണ്ണൂരേത്ത്, അബിനു മഴവഞ്ചേരി , ബൈജു കാട്ടൂർ , റസ്സാഖ് അങ്ങാടി , ജോമോൻ ചാത്തനാട്ട് , ഹരികൃഷ്ണൻ , ലിജോ പി , എന്നിവർ പ്രസംഗിച്ചു.
രാജീവ് യൂത്ത് ഫൗണ്ടേഷൻ റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ സംരക്ഷണ സംഗമം നടത്തി
RECENT NEWS
Advertisment