രാജീവ്‌ യൂത്ത് ഫൗണ്ടേഷൻ റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ സംരക്ഷണ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: രാജീവ്‌ യൂത്ത് ഫൗണ്ടേഷൻ റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ സംരക്ഷണ സംഗമം റാന്നിയിൽ നടത്തി.  പ്രതിഷേധ പ്രകടനവും യോഗവും  ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ആൻസൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് പാർലമെന്റ് സെക്രട്ടറി അജിത്ത് ഐരൂർ, സ്റ്റാലിൻ മണ്ണൂരേത്ത്, അബിനു മഴവഞ്ചേരി , ബൈജു കാട്ടൂർ , റസ്സാഖ് അങ്ങാടി , ജോമോൻ ചാത്തനാട്ട് , ഹരികൃഷ്ണൻ , ലിജോ പി , എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...