വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ രാജ്‌ കുമാർ ഇന്നു മുതൽ കൊച്ചി എ.സി.പി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി രാജ് കുമാറിനെ എറണാകുളം എസിപിയായി നിയമിച്ചു. മികച്ച അന്വേഷണ ഉദ്യോഗസ്ഥനായ രാജ് കുമാറിന് കൊല്ലം ജില്ലാ പോലീസ് മേധാവി അഭിനന്ദന സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. ക്രമസമാധാനം പൊതുവെ വെല്ലുവിളി നിറഞ്ഞ മേഖലയാണെങ്കിലും ആക്ഷേപങ്ങൾ കേൾപ്പിക്കാതെ പ്രശംസനീയമായ രീതിയിൽ കാലാവധി പൂർത്തിയാക്കിയ രാജ്കുമാറിന് പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ചു. അദ്ദേഹം ഇന്ന് ചുമതലയേൽക്കും. പ്രവർത്തന മികവിനുള്ള സർക്കാർ അംഗീകാരമായാണ് നിയമനത്തെ വിലയിരുത്തുന്നത്. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയത് രാജ് കുമാറാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...