രാജു കല്ലുംപുറവും ബിനു കുന്നന്താനവും ഒഐസിസി ഗ്ലോബൽ കമ്മറ്റിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

മനാമ : കെ.പി.സി.സിയുടെ മേൽനോട്ടത്തിൽ നടന്ന ഒഐസിസി തെരഞ്ഞെടുപ്പിൽ ബഹ്‌റൈനിൽ നിന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റിയിലേക്ക് നിലവിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിരുന്ന ബിനു കുന്നന്താനം എന്നിവരെ ഐക്യകണ്ഠയേന തെരഞ്ഞെടുത്തു.
നാട്ടിൽ കോൺഗ്രസ്സിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും പിന്നീട് പ്രവാസജീവിതം തെരഞ്ഞെടുക്കുകയും ചെയ്ത ആളുകളെ 1997 ൽ ബഹ്‌റൈനിൽ സംഘടിപ്പിച്ച് കൂട്ടായ്മ രൂപീകരിക്കുകയും കഴിഞ്ഞ ഇരുപത്തിയേഴു വർഷം ബഹ്‌റൈനിലെ കോൺഗ്രസ്‌ സംഘടനക്ക് നേതൃത്വം നൽകുകയും ചെയ്തയാളാണ് രാജു കല്ലുംപുറം. 2009 മുതൽ കെ പി സി സി യുടെ പോഷക സംഘടനയായി ഒഐസിസിയെ മാറ്റിഎടുക്കുകയും  ഒഐസിസി യുടെ ആദ്യ പ്രസിഡന്റ്‌ പദവിയിലേക്ക്  തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2006 മുതൽ പ്രവർത്തിച്ചു വരുന്ന ബിനു കുന്നന്താനം ഒഐസിസി ദേശീയ സെക്രട്ടറി, ഗ്ലോബൽ കമ്മറ്റി അംഗം, ദേശീയ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2016 മുതൽ ദേശീയ പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു വരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...