രാജ്യസഭാ തെരഞ്ഞെടുപ്പിൽ മാധ്യമ മുതലാളിയെ സ്ഥാനാർത്ഥിയാക്കി ഞെട്ടിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : രാജ്യസഭാ തെരഞ്ഞെടുപ്പിനു രാജസ്ഥാനിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. മാധ്യമ പ്രവർത്തകനും സീ മീഡിയയുടെ തലവനുമായ സുഭാഷ് ചന്ദ്രയെയാണ് അവസാന മണിക്കൂറിൽ പാർട്ടി നാമനിർദ്ദേശം ചെയ്തത്. രാജസ്ഥാനിൽ നിന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന നാലു രാജ്യസഭാ സീറ്റുകളിൽ ഒന്നിലേക്കാണ് സുഭാഷ് ചന്ദ്രയെ ബിജെപി പരിഗണിക്കുന്നത്.

നാലു സീറ്റിൽ ബിജെപി ഒരു സീറ്റു നേടുമെന്ന് പ്രതീക്ഷിക്കുന്നു. സുഭാഷ് ചന്ദ്രയുടെ വരവോടെ നാലാം സീറ്റിലേക്കുള്ള മത്സരം മുറുകുകയാണ്. പാർട്ടി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സീറ്റിൽ ഉത്തർപ്രദേശിൽ നിന്ന് പ്രമോദ് തിവാരിയെയാണ് കോൺഗ്രസ്‌ രംഗത്തിറക്കിയിരിക്കുന്നത്. “പുറത്തുനിന്നുള്ളവർ” എന്ന വികാരം ആളിക്കത്തിച്ച് തിവാരിക്കെതിരെ വിജയിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...