റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിനെതിരെ ബോധവത്കരണവുമായി റാക് പോലീസ്

For full experience, Download our mobile application:
Get it on Google Play

റാസല്‍ഖൈമ: വര്‍ധിച്ചുവരുന്ന റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണ പ്രചാരണവുമായി റാക് പോലീസ്. ആവശ്യക്കാര്‍ക്ക് മുന്നില്‍ കുറഞ്ഞ നിരക്ക് അവതരിപ്പിച്ച് പ്രലോഭന ഓഫറുകള്‍ നല്‍കുന്ന രീതിയിലാണ് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകാര്‍ സ്വീകരിക്കുന്നത്. റാക് പോലീസ് മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസര്‍ച്ച് വകുപ്പുമായി ചേര്‍ന്നാണ് ഈ രംഗത്തെ തട്ടിപ്പുകളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, വിവിധ മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകാരുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കുന്ന പ്രചാരണം നടത്തും. വസ്തുവകകളുടെയും ഭൂമിയുടെയും വില്‍പന പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണം. മൂല്യമേറിയ വസ്തുവകകള്‍ കുറഞ്ഞ വിലക്ക് വാഗ്ദാനം ചെയ്യുന്നവര്‍ക്ക് അഡ്വാന്‍സ് തുകയും ഡോക്യുമെന്റുകളും കൈമാറുന്നതിന് മുമ്പ് സമയമെടുത്തുതന്നെ ഉറവിടത്തിന്റെ വിശ്വാസ്യത സ്ഥിരീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...