ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യരുതെന്ന് രാകേഷ് ടികായത്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മമത മത്സരിക്കുന്ന നന്ദിഗ്രാമില്‍ കിസാന്‍ മഹാപഞ്ചായത്തുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. മമത ബാനര്‍ജിക്ക് വോട്ട് പിടിക്കാന്‍ വേണ്ടി നടത്തിയ മഹാപഞ്ചായത്തില്‍ ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യരുതെന്ന് രാകേഷ് ടികായത് ആഹ്വാനം ചെയ്തു.

ബിജെപിക്കെതിരേയായിരുന്നു ടികായതിന്റെ പ്രചാരണം. ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് ടികായത് ആവശ്യപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ രാജ്യത്തെ കൊളളയടിക്കുകയാണെന്നും അവര്‍ക്ക് വോട്ട് നല്‍കരുതെന്നും ടികായത് ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ വോട്ട് പിടിക്കാന്‍ വരുമ്പോള്‍ താങ്ങുവിലയുടെ കാര്യം ചോദിക്കണം. മമതയ്‌ക്കെതിരേ നടന്ന അക്രമം നിര്‍ഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ ടികായതിന്റെ  വാക്കുകള്‍ ബംഗാളില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...