ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് റാക്കോ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് റെസിഡൻ്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ )യുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ മെഴുകുതിരി തെളിയിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് റാക്കോ ആവശ്യപ്പെട്ടു. റാക്കോ ജില്ലാ പ്രസിഡൻ്റ് കുബളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മെഴുകുതിരി തെളിയിക്കൽ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ഭാരവാഹികളായ, ഏലൂർ ഗോപിനാഥ് ,രാധാകൃഷ്ണൻ കടവുംങ്കൽ ഷാജൻ ആൻ്റണി, സെനബാ പൊന്നരിമംഗലം , സി ചാണ്ടി , കെ ജി രാധാകൃഷ്ണൻ , റ്റി എൻ പ്രതാപൻ , കെ കെ വാമലോചനൻ രാധാകൃഷ്ണൻ പാറപ്പുറം , പി ഡി രാജീവ്, പി ആർ അജാമളൻ പി കെ സജീവൻ, കെ അപ്പുക്കുട്ടൻ , പി വി ശശി , ദിലീപ് ഫ്രാൻസിസ് കെ വി ജോൺസൺ എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....