രാം വിലാസ് പാസ്വാന്‍ സാധാരണക്കാരുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും നേതാവായിരുന്നു ; എം ടി രമേശ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇന്ത്യന്‍ രാഷ്ട്രീയത്തിനു ഒരിക്കലും വിസ്മരിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മുന്‍ കേന്ദ്ര മന്ത്രി സ്വര്‍ഗീയ രാം വിലാസ് പാസ്വാന്റെ ഓര്‍മ്മ ദിനത്തില്‍ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. കോഴിക്കോട് ശിക്ഷക് സദന്‍ ഹാളില്‍ വെച്ചു നടന്ന സമ്മേളനം ഭാരതീയ ജനത പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ എം ടി രമേശ് ഉദ്ഘാടനം ചെയ്തു. രാം വിലാസ് പാസ്വാന്‍ സാധാരണക്കാരുടെയും അധസ്ഥിത വിഭാഗങ്ങളുടെയും നേതാവായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.

രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നിയാസ് വൈദ്യരകം അധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് മുട്ടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിലാഷ്, റീജ വിനോദ്, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഹരിപ്രസാദ്, സംസ്ഥാന ട്രഷര്‍ ടോണി ജോര്‍ജ്, വൈസ് പ്രസിഡന്റ്മാരായ കുഞ്ഞിപ്പ വൈലത്തൂര്‍, ജിമ്മി രാജ് നാടര്‍, പി ബി രാമചന്ദ്രന്‍, ശിവദാസ് പുളതൊടിയില്‍, അജിത്, സ്റ്റേറ്റ് സെക്രട്ടറിമാരായ മുഹമ്മദ് ബഷീര്‍, സുനില്‍ കുമാര്‍, ഒബിസി സെല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമോദ്, വനിത സംസ്ഥാന സെല്‍ ജനറല്‍ സെക്രട്ടറി തൃജ, ലീഗല്‍ സെല്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്ര ബാബു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അരുണ്‍ കുമാര്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ ചൈത്രം തുടങ്ങിയര്‍ സംസാരിച്ചു. ജില്ലാ സംസ്ഥാന ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...