മാക്കാംകുന്ന് പുളിക്കിലേത്ത് രാമരംഗൻ (70) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാക്കാംകുന്ന് പുളിക്കിലേത്ത് രാമരംഗൻ (70) നിര്യാതനായി. സംസ്കാരം നാളെ (05/11/2022) ഉച്ചക്ക് ശേഷം 1.30ന് വീട്ട് വളപ്പിൽ. മാർത്താണ്ഡം മുക്കാട് കുടുംബാഗമാണ്. ഭാര്യ – രാജമ്മ. മക്കൾ – അജിത്കുമാർ (ഖത്തർ) രജിത്കുമാർ (ഓസ്ട്രേലിയ). മരുമക്കൾ – മെഴുവേലി പദ്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക മാവേലിക്കര പൈനുമ്മൂട് കല്ലുവീട്ടിൽ മായ, പാലാ രാമപുരം കാരമുള്ളിൽ സുനിത (ഓസ്ട്രേലിയ) Mob. No.8590842151

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...