ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണഭീതി മൂലം പ്രതിപക്ഷം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു : കടന്നപ്പള്ളി

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി : ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണഭീതിയിലാണ് പ്രതിപക്ഷമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇതിനാലാണ് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അവര്‍ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. ഈ നയത്തിലാണ് ഇടതുപക്ഷവും സര്‍ക്കാരും മുന്നോട്ട് നീങ്ങുന്നത്.

ഇതൊന്നും പൊതുജനങ്ങള്‍ക്ക് മറക്കാനാകില്ലെന്നും ഇതിനാല്‍ ജനങ്ങള്‍ വിധി എഴുതട്ടെയെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു. മറ്റ് കക്ഷികളുടെ കാര്യത്തില്‍ അഭിപ്രായം പറയുന്നത് അനുചിതമാണെന്ന്  എന്‍സിപി പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. എല്‍ ഡി എഫിലെ ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തമായ നേതൃത്വമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...