എൻഎസ്‌എസ്‌ പറയുന്നതിനൊന്നും മറുപടിപറയാൻ കഴിയില്ലെന്ന്‌ കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : ശബരിമല വിഷയത്തിൽ എൻഎസ്‌എസ്‌ പറയുന്നതിനൊന്നും മറുപടി പറയാൻ ബിജെപി എന്ന രാഷ്ട്രീയകക്ഷിക്ക്‌ കഴിയില്ലെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കേന്ദ്രസർക്കാറിന്‌ നിയമം നിർമിക്കാമെന്ന എൻഎസ്‌എസ്‌ അഭിപ്രായത്തോട്‌ പാലക്കാട്ട്‌ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍ . വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്‌. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റേത്‌ ‌ വഞ്ചനാപരമായ നിലപാടാണ്‌. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി ഒന്നും പ്രതകിരിക്കുന്നുമില്ലെന്നും സുരേന്ദൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...