വാഹനാപകടത്തില്‍ ദുരൂഹത ; കരിപ്പൂരില്‍ പോയവര്‍ എന്തിന് രാമനാട്ടുകരയിലെത്തി ? ; ഇതും ഒരു ഹിമാലയ കേസോ?

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യ്ക്ക​ട​ത്ത് അ​ഞ്ചു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ദു​രൂ​ഹ​ത. കരിപ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​വ​ര്‍ എ​ന്തി​നാ​ണ് രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് വ​ന്ന​തെ​ന്നാ​ണ്‌ പോ​ലീ​സിന്റെ സംശയം. വര്‍ഷങ്ങള്‍ക്കു മുമ്പ് സാമ്പത്തിക ഇടപാടുകളുടെ പേരില്‍ കണിച്ചുകുളങ്ങര അപകടം മനപൂര്‍വ്വം ഉണ്ടാക്കിയതാണെന്നു തെളിഞ്ഞിരുന്നു. ഈ അപകടവും അങ്ങനെ ഒന്നാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ളി​ലാ​ണ് സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​നം മാ​ത്ര​മാ​ണ് രാമനാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​ണ് ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ആ​ളു​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് രാ​മ​നാ​ട്ടു​ക​ര​യി​ല്‍ കാ​റും സി​മ​ന്റ് ക​യ​റ്റി​യ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ പാ​ല​ക്കാ​ട് ചെ​ര്‍​പ്പു​ള​ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു യു​വാ​ക്ക​ള്‍ മ​രി​ച്ച​ത്. അ​തേ​സ​മ​യം ത​ന്റെ  ഭാ​ഗ​ത്ത​ല്ല പി​ഴ​വെ​ന്നും അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്ന കാ​ര്‍ വ​ന്നി​ടി​ച്ചെ​ന്നു​മാ​ണ് ലോ​റി ഡ്രൈ​വ​റു​ടെ മൊ​ഴി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...