ചെറുപ്പുളശ്ശേരി സംഘത്തിന്റെ ലക്ഷ്യം സ്വര്‍ണ്ണ കവര്‍ച്ച തന്നെയെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാമനാട്ടുകരയില്‍ നടന്ന സ്വര്‍ണ്ണകവര്‍ച്ച കേസില്‍ പോലീസ് അറസ്റ്റുചെയ്ത ചെറുപ്പുളശ്ശേരി സംഘത്തിന്റെ ലക്ഷ്യം സ്വര്‍ണ്ണ കവര്‍ച്ച തന്നെയെന്ന് പോലീസ് കണ്ടെത്തല്‍. പോലീസ് നിലമ്പൂര്‍ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് വിശദാംശങ്ങള്‍ ഉള്ളത്. പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.

ഇന്നോവ, ബൊലേറോ, ബൊലേനോ കാറുകളിലായാണ് സംഘം എത്തിയത്. പുലര്‍ച്ചെ 2.30ന് വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പതിനഞ്ചംഗ സംഘത്തിന്റെ ലക്ഷ്യം. സ്വര്‍ണവുമായി എത്തിയവര്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോയി എന്നു തെറ്റിദ്ധരിച്ചാണ് അപകടത്തില്‍പ്പെട്ട ബൊലേറോ കാറില്‍ പിന്തുടര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...