എൻഎസ്എസ് മുൻ പ്രസിഡന്റ് നരേന്ദ്രനാഥൻ നായരുടെ വസതിയിലെത്തി രമേശ് ചെന്നിത്തല അന്തിമോപചാരമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എൻഎസ്എസ് മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് നരേന്ദ്രനാഥൻ നായരുടെ വസതിയിലെത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്തിമോപചാരമർപ്പിച്ചു.  സംഘടനയോടുള്ള അടിയുറച്ച കൂറും പ്രതിബദ്ധതയുമാണ് തുടർച്ചയായി നാലുതവണ പ്രസിഡന്റുസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തെ അർഹനാക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  ജ്യേഷ്ഠ സഹോദരതുല്യനായ അദ്ദേഹത്തിന്റെ വേർപാട് വലിയൊരു നഷ്ടമാണെന്ന് ചെന്നിത്തല  പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ പി.മോഹൻരാജ്, ഷംസുദ്ദീൻ, അഡ്വക്കേറ്റ് വെട്ടൂർ ജ്യോതിപ്രസാദ്, അഡ്വക്കേറ്റ് സുരേഷ് കുമാർ, അനിൽ തോമസ് ജോൺസൺ വളവനാൽ, സിന്ധു അനിൽ, നഹാസ് പത്തനംതിട്ട, അജിത്ത് മണ്ണിൽ എന്നിവരും ചെന്നിത്തലക്കൊപ്പം എത്തി അന്തിമോപചാരമർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...