Tuesday, February 18, 2025 12:49 pm

‘കെ – റെയില്‍ വേണ്ടെന്ന് വിധിയെഴുതിയ തൃക്കാക്കരയ്ക്ക് അഭിനന്ദനങ്ങൾ’ ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ-റെയിൽ ആവശ്യമില്ലെന്ന് ശക്തമായ വിധി നൽകിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തൃക്കാക്കരയിൽ ഉജ്ജ്വല വിജയത്തിന് ഉമാ തോമസിന് അഭിനന്ദനങ്ങൾ!
കെ-റെയിൽ വേണ്ടെന്ന് ശക്തമായ വിധി പ്രസ്താവിച്ച തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവർത്തിച്ച യു.ഡി.എഫിലെ എല്ലാ പ്രവർത്തകർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. പിണറായി വിജയന്റെ ധാർഷ്ട്യത്തിന് കനത്ത പ്രഹരമേൽപ്പിച്ച ഈ ജനവിധി കണക്കിലെടുത്ത് സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കയര്‍ മേഖലയോടുള്ള അവഗണന ; സര്‍ക്കാരിനെതിരെ സമരവുമായി എഐടിയുസി

0
തി​രു​വ​ന​ന്ത​പു​രം : കയര്‍ മേഖലയോടുള്ള അവഗണനയില്‍ സര്‍ക്കാരിനെതിരെ സമരവുമായി സിപിഐ അനുകൂല സംഘടനയായ...

മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകന്‍റെ കൊലപാതകം ; പോലീസുദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് വി എ...

0
പത്തനംതിട്ട : മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകനായ ജിതിന്‍റെ കൊലപാതകത്തിൽ സത്യസന്ധരായ...

കാണാതായ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം : മലപ്പുറം ചുങ്കത്തറയിൽ കാണാതായ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി....